അ​സീം നി​യാ​സ്

ബിഹാ​ർ സ്വ​ദേ​ശി ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യി

ജു​ബൈ​ൽ: ഹൃ​ദ​യാ​ഘാ​തം മൂ​ലം ബിഹാ​ർ പട്ന സ്വ​ദേ​ശി താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ചു. അ​സീം നി​യാ​സ് (48) ആ​ണ് മ​രി​ച്ച​ത്. ജു​ബൈ​ലി​ലെ ഒ​രു കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ൽ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന്​ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു. പി​താ​വ്: അ​ബ്​​ദു​ൽ അ​ഹ​ദ്, മാ​താ​വ്: ഇ​ശ്ര​ത്ത് ര​ഹ്‌​ന, ഭാ​ര്യ: ഫ​ർ​ഹാ പ​ർ​വീ​ൻ.

Tags:    
News Summary - Bihar native passed away in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.