ടി.എം. അബ്ദുറഹിമാൻ

കോഴിക്കോട് ജില്ല ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി ടി.എം. അബ്ദുറഹിമാൻ അന്തരിച്ചു

കോഴിക്കോട്: ജില്ല ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറിയും എൻ.ഐ.ടി കായികവിഭാഗം മുൻ പ്രഫസറുമായിരുന്ന ടി.എം. അബ്ദുറഹിമാൻ(83)അന്തരിച്ചു. നെഹ്റു കപ് സംഘാടക സമിതി ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയായിരുന്നു. എൻ.ഐ.ടി കാലിക്കറ്റ് സർവകലാശാലയുടെ ഭാഗമായിരുന്ന കാലത്ത് അന്തർസർവകലാശാലമത്സരങ്ങളിൽ നിരവധി താരങ്ങളെ സംഭാവ ന ചെയ്തിരുന്നു. ഏഷ്യൻ ഫുട് ബോൾ ചാംപ്യൻഷിപ്പിലും കൊച്ചിയിൽ നടന്ന നെഹ്റു കപ്പിലും ഇന്ത്യൻ ടീമി​െൻറ മാനേജരായിരുന്നു. കേരള റഫറി സ് ബോർഡി​െൻറ ചെയർമാനുമായിരുന്നു.

Tags:    
News Summary - District Football Association former secretary T.M. Abdurrahiman passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.