കൊണ്ടോട്ടി: ആയുര്‍വേദ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ദ്ധനായിരുന്ന ആയുര്‍വേദ ഡോക്ടര്‍ പി. അര്‍ഷദ് (48) നിര്യാതനായി. കൊണ്ടോട്ടി കുറുപ്പത്ത് ഡേയ്സ്മാന്‍ ആയുര്‍വേദ സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രി ഉടമയായിരുന്നു. ഭാര്യ: ഡോ. ശബ്‌ന. മക്കള്‍: നവേദ് മാസിന്‍, ഐറിന്‍ ആയിഷ, ഐന്‍ ഷഹറിയ. സഹോദരങ്ങള്‍: - അബ്ദുല്‍ അസീസ്, നസീം, സലീം, ഗുല്‍സാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.