സ്കൂട്ടറിൽ കാറിടിച്ച് അധ്യാപിക മരിച്ചു

മംഗളൂരു: മത്സ്യബന്ധന തുറമുഖ പരിസരത്ത് കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഉള്ളാൾ സോമേശ്വരം ദാരന്തബഗിലുവിലെ എ. ഷാഹിദയാണ് (47) മരിച്ചത്.

കസബയിൽ സ്വകാര്യ സ്കൂൾ അധ്യാപിയായ ഷാഹിദ സ്കൂളിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. തൽക്ഷണം മരിച്ചു. ഭർത്താവ് ഉള്ളാൾ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ മുഹമ്മദ്. മൂന്ന് മക്കൾ.

Tags:    
News Summary - A teacher died after being hit by a car on a scooter in Ullal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.