അബ്ദുൽ ഖാദർ നിര്യാതനായി

തൃക്കരിപ്പൂർ: ടൗണിലെ പർവീൺ സോഫാ വർക്സ് ഉടമ വടക്കെ കൊവ്വലിലെ കെ. അബ്ദുൽ ഖാദർ (ഖാഊച്ച-85) നിര്യാതനായി. ഭാര്യ: എം. സുഹറ. മക്കൾ: സാജിദ, ഹാരിസ്, അബ്ദുൽനാസർ, ആബിദ്, അയ്യൂബ് (ദുബൈ).

മരുമക്കൾ: കെ. റഹീമ പൂച്ചോൽ, ഷഫീന കൈതക്കാട്, ഫർഹാന വെള്ളാപ്പ്, ഷാഹിന വെള്ളൂർ, പരേതനായ ടി.എം.സി. അബ്ദുൽ ഖാദർ. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ അബ്ദുല്ല, സൈനബ, ഫാത്തിമ.

Tags:    
News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.