മേൽപറമ്പ്: കടവത്തെ പരേതനായ ഹുസൈൻ ഹാജിയുടെയും ഖദീജയുടെയും മകൾ ഫാത്തിമ (71) നിര്യാതയായി. ഭർത്താവ്: സലാം നടക്കാൽ. മക്കൾ: ഉമ്പു സലാം,മാഹിൻ സലാം, ഖൈറുന്നിസ, മൈമൂന,
ഖദീജ,നഫീസ. മരുമക്കൾ: നിസാർ തായലങ്ങാടി, സുലൈമാൻ ചൗക്കി, സത്താർ കീഴൂർ, സൈബുന്നിസ, അൻവറ, അഷ്റഫ് കീഴൂർ. സഹോദരങ്ങൾ: മുസ് ലിം ലീഗ് നേതാവ് ഹാജി അബ്ദുല്ല ഹുസൈൻ, റുഖിയ,മറിയമ്മ, ഉമ്മാലിമ്മ, ഖാദർ, പരേതനായ ഹനീഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.