എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​നാ​യ ഗവേഷണ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

കാ​ഞ്ഞ​ങ്ങാ​ട്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​നാ​യ ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യ ക​ല്യോ​ട്ടെ ബ​ലി​ക്ക​ള​ത്തി​ലെ പ്ര​ജീ​ഷ് കൃ​ഷ്ണ​നെ​യാ​ണ് (25) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൃ​ഷ്ണ​ന്റെ​യും പ്ര​സ​ന്ന​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി​മാ​ർ: പ്ര​ജീ​ഷ, പ്ര​ജി​ന (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

Tags:    
News Summary - Research student, endosulfan victim commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.