representative image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു

കുമ്പള: വിഷം അകത്തു ചെന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. നായിക്കാപ്പ് നാരായണമംഗലം സ്വദേശി മോഹന്‍കുമാര്‍(48) ആണ്‌ മരിച്ചത്‌. 

കാസര്‍കോട്ടെ ഓട്ടോ മെക്കാനിക്ക്‌ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു . രണ്ടാഴ്ച മുമ്പാണ് മോഹൻ കുമാറിനെ വിഷം അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഭാര്യ: നളിനി. മക്കള്‍: കാര്‍ത്തിക്‌, റോഷന്‍.

Tags:    
News Summary - The patient died of poisoning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.