ഓയൂർ : പരേതനായ നടൻ മുരളിയുടെ പിതാവ് ടി.കൃഷ്ണപിള്ള (94 ) നിര്യാതയായി. ഭാര്യ: ദേവകിയമ്മ. കെ മക്കൾ : ഭരത് മുരളി, പരേതനായ തുളസീധരൻ പിള്ള (റിട്ട. എസ്.ഐ), ഷീല, ഹരികുമാർ (റിട്ട. എസ്.ഐ), ഷീജ (എച്ച്.എം.എൻ.ജെ.പി.എം.എൽ.പി.സ്കൂൾ അധ്യാപിക) മരുമക്കൾ : ഷൈലജ ( മുരളിയുടെ ഭാര്യ), വിജയകുമാരി (റിട്ട. അധ്യാപിക), ശങ്കരൻ പിള്ള (റിട്ട. സുബെെദാർ ), ശ്രീജ, ചന്ദ്രമാേഹനൻ (എച്ച്.എം, ചെറിയ വെളിനല്ലൂർ ഗവ.എൽ.പി.എസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.