വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാരിപ്പള്ളി: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കല്ലുവാതുക്കൽ വരിഞ്ഞം പ്രവീണ മന്ദിരത്തിൽ പ്രഭാകരകുറുപ്പി​െൻറ ഭാര്യ ലീലാമണിയാണ് (51) മരിച്ചത്. കഴിഞ്ഞ തിരുവോണദിവസം വൈകുന്നേരം മൈലക്കാട്‌ വച്ചായിരുന്നു അപകടം.

കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ: പ്രവീണ, പ്രമോദ്. മരുമകൻ: വിനീത് (ഗൾഫ്).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.