സുനിത കുമാരി നിര്യാതയായി

അഞ്ചൽ: കണ്ണങ്കോട് സോപാനത്തിൽ സുനിൽകുമാറി​ന്റെ (റിട്ട: ഇൻസ്പെക്ടർ കെ. എസ്.ആർ.ടി.സി കുളത്തൂപ്പുഴ ) ഭാര്യ സുനിത കുമാരി (52) നിര്യാതയായി.

മക്കൾ: നിതിൻ എം.എസ് , നിഖിത എം.എസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.