????????

പൊന്നമ്മ

പരവൂർ: ചിറക്കര ഇടവട്ടം വലിയ ഇടത്ത് പുത്തൻ വീട്ടിൽ പരേതനായ രാജേന്ദ്രന്‍റെ ഭാര്യപൊന്നമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ മോഹൻലാൽ, ബേബി ഗിരിജ, ജയശ്രീ, സത്യ ബാബു, പി.ആർ.സജി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: രമണി, സജി ബാബു , സന്ധ്യ, പ്രിയ, ഷീല, പരേതരായ വിശ്വനാഥൻ, ശശിധരൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.
Tags:    
News Summary - paravur ponnamma death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.