ര​വീ​ന്ദ്ര​ൻ നാ​യ​ർ

ചി​കി​ത്സ​ക്കു​പോ​യ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

സു​ഹാ​ർ: 40 വ​ർ​ഷ​ത്തോ​ളം ഒ​മാ​നി​ലെ സു​വൈ​ക്കി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. പ​ത്ത​നാ​പു​രം മാ​ളൂ​ർ ചാ​മ​ക്കാ​ല വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ (67)ആ​ണ് മ​രി​ച്ച​ത്. അ​സു​ഖം ബാ​ധി​ച്ച് അ​ൽ ഖൂ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് തു​ട​ർ ചി​കി​ത്സ​ക്കാ​യി ര​വീ​ന്ദ്ര​ൻ നാ​യ​രെ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്. പി​താ​വ്: ഗോ​പാ​ല പി​ള്ള. മാ​താ​വ്: ശാ​ന്ത ദേ​വി, ഭാ​ര്യ: ശാ​ന്ത​മ്മ.

Tags:    
News Summary - The expatriate who went for treatment was passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.