ഏറ്റുമാനൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. നവംബറിൽ ഏറ്റുമാനൂർ-മണർകാട് ബൈപാസിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അതിരമ്പുഴ പെരാട്ടുതറയിൽ അബ്ദുൽ റഷീദാണ് (റിട്ട. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ -66) മരിച്ചത്.
ഭാര്യ: മെഹറുന്നിസ ബീഗം (റിട്ട. ജോയൻറ് രജിസ്ട്രാർ, എം.ജി യൂനിവേഴ്സിറ്റി). മക്കൾ: ഡോ. നാസിയ റഷീദ്, ഷമീർ റഷീദ് (അബൂദബി). മരുമക്കൾ: ഡോ. നിബി ഹസൻ, ഡോ. അമീന. ഖബറടക്കം വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൈതമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.