ബൈക്കിൽ മരം വീണു പരിക്കേറ്റ വാണിമേൽ സ്വദേശി മരിച്ചു

കോഴിക്കോട്: ബൈക്കിൽ മരം വീണു പരിക്കേറ്റ വാണിമേൽ സ്വദേശി മരിച്ചു. ചേലമുക്കിലെ ഏക്കോത്ത് അസീസ് ആണ് മരിച്ചത്. അപകടത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വാണിമേൽ പാലത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിന്‍റെ മുകളിലാണ് മരം വീണത്. അപകടത്തിൽ അസീസിന് ഗുരുതര പരിക്കേറ്റിരുന്നു.

Tags:    
News Summary - A native of Vanimel died after a tree fell on his bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.