അബ്ദുൾ സലാം നിര്യാതനായി

കക്കോടി: കൂടത്തും പൊയിലിൽ താമസിക്കുന്ന വെളുത്തറമ്പത്ത് അബ്ദുൾ സലാം (89) നിര്യാതനായി. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ തറയിൽ സുരയ്യ. മക്കൾ: ഡോ. ഷഫീഖ് റിയാസ്, ആഷിഖ് ഫൈസൽ, ഷിനാസ് ജഹീം. മരുമക്കൾ: ഡോ. ആയിഷ ലജനി, ആശ, ഹസ്‌ന. ഖബറടക്കം വൈകീട്ട് 3.30 മണിക്ക് കക്കോടി ജുമാ മസ്ജിദിൽ. 

Tags:    
News Summary - Abdul Salam passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.