അബൂബക്കർ ഹാജി 

അബൂബക്കർ ഹാജി നിര്യാതനായി

വെള്ളിമാട് കുന്ന്: പൂളക്കടവ് നങ്ങാറിയിൽ അബൂബക്കർ ഹാജി(95) നിര്യാതനായി. മുസ്‍ലിം ലീഗ് വെള്ളിമാട് കുന്ന് മുൻ മേഖലാ പ്രസിഡന്റാണ്. ഭാര്യ പരേതയായ ഖദീജ. മക്കൾ: : മുഹമ്മദലി നങ്ങാറിയിൽ (റിട്ട. എഞ്ചിനീയർ), പരേതനായ അബാദുറഹിമാൻ, ലൈല.എൻ (സി.ഡി.ഡി. എസ് ), മരുമക്കൾ: റംലത്ത്ബീഗം പൂള്ളിയേടത്ത്, സീനത്ത് പള്ളിക്കണ്ടി വേങ്ങേരി, അബ്ദുൽ ഹാഷിം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച പകൽ 11ന്‌ കാഞ്ഞിരത്തിങ്കൽ ജുമാ മസ്ജിദിൽ. 

Tags:    
News Summary - Abu Bakr Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.