അംബുജാക്ഷൻ നിര്യാതനായി

വെള്ളിമാടുകുന്ന്: എ.ആർ ക്യാമ്പ് റോഡിൽ തളിയിടം കെ.ജി. അംബുജാക്ഷൻ (86- റിട്ട. അസിസ്റ്റന്റ് മാനേജർ, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ഭോപാൽ) നിര്യാതനായി. ഭാര്യ: ശാന്ത നായർ. മക്കൾ: സുജിത്ത് നായർ, ബിന്ദു നായർ (യു.എസ്). മരുമകൻ: ഷാജി ബാലകൃഷ്ണൻ (ഐ.ബി.എം യു.എസ്). സംസ്കാരം തിങ്കളാഴ്ച 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. 

Tags:    
News Summary - Ambujakshan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.