അപ്പുക്കുട്ട കുറുപ്പ്

അപ്പുക്കുട്ട കുറുപ്പ് നിര്യാതനായി

കുരിക്കിലാട് :ശ്രീ കുറുങ്ങോട്ട് (ലക്ഷ്മിപുരം) അപ്പുക്കുട്ട കുറുപ്പ് (78-റിട്ട പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. സത്യസായി സംഘടനാ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാനിധ്യവുമായിരുന്നു.

ഭാര്യ : സുധാരത്നം.സഹോദരങ്ങൾ : കുഞ്ഞികൃഷ്ണൻ. കെ , പത്മിനി.കെ. മക്കൾ :സായിശ്രീ, സായിലാൽ. മരുമക്കൾ : രജി കുമാർ വാണിമേൽ( റിട്ട. ആർമി), ആതിര കുറുമ്പയിൽ. സഞ്ചയനം : ബുധനാഴ്ച്ച

Tags:    
News Summary - Appukutta Kurup passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.