ആയിശക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

മുക്കം: കാരശ്ശേരിയിലെ പരേതനായ എൻ.എം മുഹമ്മദ് ഹാജിയുടെ ഭാര്യ എ.എം ആയിഷ കുട്ടി ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ .എം അഷ്റഫ്, ഡോ: എൻ.എം അബ്​ദുൽ മജീദ്.

സഹോദരങ്ങൾ: എ.എം മുഹമ്മദാലി, എ.എം അബ്ദുസ്സലാം, എ.എം അബ്ദുറഹിമാൻ, എ.എം അബ്ദുള്ള, എ.എം അബ്​ദുൽ വഹാബ്, എ.എം ഫാത്തിമ.

കബറടക്കം ഇന്ന് മൂന്നുമണിക്ക് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ. 

Tags:    
News Summary - Aysha Hajjumma passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.