സി.എച്ച്. ചന്ദ്രൻ നിര്യാതനായി

വടകര: നാരായണനഗരം അയോധ്യയിൽ സി.എച്ച്. ചന്ദ്രൻ(72-റിട്ട. ലേബർ ഓഫീസ്,വടകര) നിര്യാതനായി. ഭാര്യമാർ: പരേതയായ സീതലക്ഷ്മി, ജയകുമാരി. മക്കൾ: പ്രശാന്ത് (കെ.ഡബ്ലു.എ, വടകര), രേഷ്മബായ്. മരുമക്കൾ: ദിലീപ് ചാലിൽ, ധനുഷ ഡി.ഇ.ഒ ഓഫീസ്, വടകര. സഹോദരങ്ങൾ: പതേനായ കരുണാകരൻ, റി.ട്ട എസ്.ഐ ഗംഗാധരൻ. സഞ്ചയനം.ചൊവ്വാഴ്ച.

Tags:    
News Summary - ch chandran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.