കൃഷ്ണദാസ്
കോഴിക്കോട്: പ്രമുഖ കോൺട്രാക്ടർ ഇറക്കത്തിൽ ചെറുവലത്തു കൃഷ്ണദാസ് (74, പന്തീരാങ്കാവ് ) അന്തരിച്ചു. ഭാര്യമാർ: പരേതയായ വയലക്കര ശ്യാമള, ജയന്തി. മക്കൾ: പ്രവീൺ കുമാർ, പ്രബീഷ് കുമാർ, പ്രജിത്ത് കുമാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.