ആയിഷ നിര്യാതയായി

എളേറ്റിൽ: പരേതനായ തരുപ്പത്തിങ്ങൽ അബൂബക്കറിന്റെ ഭാര്യ ആയിഷ(67) നിര്യാതയായി.മക്കൾ : റഫീഖ് , മുഹ്സിന, മുംതാസ്‌ (റിപ്പോർട്ടർ, മാധ്യമം ദിനപത്രം, കോഴിക്കോട് )

മരുമക്കൾ : അബ്ദുൽ നാസർ (ഒഴലക്കുന്ന്‌ ), റുഖിയ (കൽപ്പറ്റ).മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30 എളേറ്റിൽ ടൗൺ ജുമ മസ്ജിദിലും ഖബറടക്കം ഒരു മണിക്ക് കണ്ണിറ്റമാക്കിൽ ജുമമസ്ജിദിലും നടക്കും.

Tags:    
News Summary - Death news in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.