തെ​ങ്ങി​ൽ നി​ന്ന്‌ വീ​ണു മ​രി​ച്ചു

തി​ക്കോ​ടി: തെ​ങ്ങി​ൽ നി​ന്ന് വീ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പ​ള്ളി​ക്ക​ര കൈ​നോ​ളി​ത്താ​ഴ​ക്കു​നി ബാ​ല​കൃ​ഷ്ണ​ൻ (59) മ​രി​ച്ചു. പി​താ​വ്​: പ​രേ​ത​നാ​യ ക​ണ്ണ​ൻ. മാ​താ​വ്​: മാ​ണി​ക്യം. സ​ഹോ​ദ​ങ്ങ​ൾ: ച​ന്ദ്ര​ൻ, പ്ര​ദീ​പ​ൻ, ഉ​ഷ, ബേ​ബി.

Tags:    
News Summary - fell from a tree and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.