ഫാറൂഖ് കോളജ്​ ഇംഗ്ലീഷ്​ വിഭാഗം മുൻ മേധാവി പ്രഫ.എൻ.കെ അബ്ദുൽ കരീം നിര്യാതനായി

ഫാറൂഖ്​ കോളജ്: ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ.എൻ.കെ അബ്ദുൽ കരീം (79) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ബഷീർ (ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ, കൊണ്ടോട്ടി), സാജിദ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ നൊച്ചാട്), സറീന, ഷാഹിന (അധ്യാപിക, ഫറോക്ക് ഗണപത് ഹൈസ്കൂൾ). മരുമക്കൾ: ജരിത വള്ളുവമ്പ്രം, സി.അബ്ദുറഹ് മാൻ (പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി സ്കൂൾ, നൊച്ചാട്), അബ്ദുന്നാസർ എടക്കര, ഇബ്രാഹീം റജബ് വാഴക്കാട്. ഖബറടക്കം ഉച്ചക്ക് ഒന്നിന് ഫാറൂഖ് കോളജ് ഖബർസ്ഥാനിൽ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.