കാക്കുനി പുല്ലാറോട്ട് ഹംസ ഖത്തറിൽ നിര്യാതനായി

ആയഞ്ചേരി: കാക്കുനി പുല്ലാറോട്ട് ഹംസ (55) ഖത്തറിൽ നിര്യാതനായി. മർഹൂം പുല്ലാറോട്ട് കുഞ്ഞബ്ദുല്ലയുടെയും തോലാത്തിയിൽ അയിശുവിന്‍റെയും മകനാണ്. ഭാര്യ: നജ്മ പുതുക്കുടി കണ്ടി (വില്യാപ്പള്ളി). മക്കൾ: നിയാസ്, നാജിയ (ഇരുവരും ദുബൈ), നിഹാൽ (ഐനുൽ ഹുദ, കാപ്പാട്). മരുമകൻ: അനസ് പള്ളിയത്ത് (ദുബൈ). സഹോദരങ്ങൾ: ഫൈസൽ, റഫീഖ് (ഖത്തർ). മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Kakuni Pullarot Hamza passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.