കെ.എൻ. മുഹമ്മദ് ഹാജി നിര്യാതനായി

കൂട്ടാലിട: കെ.എൻ.എം. മുൻ സംസ്ഥാന കൗൺസിൽ അംഗവും അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടറുമായ (റിട്ട) നെല്ല്യാട്ട് കെ.എൻ. മുഹമ്മദ് ഹാജി (87) നിര്യാതനായി. വാകയാട് സലഫി ജുമ മസ്ജിദ് പ്രസിഡന്‍റ്, കൂട്ടാലിട സലഫി ജുമ മസ്ജിദ് പ്രസിഡന്‍റ്, കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റി പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: സൗദ,സബീർ (മലബാർ ഗോൾഡ്). മരുമക്കൾ: അബ്ദുൽ ഗഫൂർ കുന്നത്തുപാലം, ഷംജീന രായരോത്ത് -കുരുടിമുക്ക്. മയ്യത്ത് നമസ്ക്കാരം വ്യാഴം രാവിലെ 8.30ന് കൂട്ടാലിട ടൗൺ ജുമ മസ്ജിദ്, 9 മണിക്ക് പാലോളി മഹല്ല് ജുമാ മസ്ജിദ് എന്നിവടങ്ങളിൽ നടക്കും.

Tags:    
News Summary - K.N. Muhammad Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.