ആമിന ഹജ്ജുമ്മ നിര്യാതയായി

കോഴിക്കോട്: കുന്ദമംഗലം നെടുങ്കണ്ടത്തിൽ ആമിന ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ ഭൂപതി ഇമ്പിച്ചാലി ഹാജി. മക്കൾ: ആമിന, മറിയ, പരേതയായ സലീമ, ജാബിർ, ഉസ്മാൻ കുട്ടി, റഫീഖ്, ജലീൽ, റസീന, ഷമീർ, ജസീമ, ഷംസിദ്. മരുമക്കൾ: അബ്ദുൽ കരീം കൊടുവള്ളി, പരേതനായ മമ്മദ് കോയ മൂഴിക്കൽ, അബ്ദുറഹീം കരുവംപൊയിൽ (റിട്ട.എൻജിനീയർ കെ.എസ്.ഇ.ബി), മജീദ് മാസ്റ്റർ പൂനൂർ, (റിട്ട:അധ്യാപകൻ, ചക്കാലക്കൽ സ്കൂൾ), ഇബ്രാഹിം ഓമശ്ശേരി (ഖത്തർ), സലാഹുദ്ദീൻ കാരന്തൂർ (എൻജിനീയർ ദുബൈ), എംഎ. സുമയ്യ, സുഹറ സി.വി. മൂഴിക്കൽ, സീനത്ത് കിണാശ്ശേരി, അസ്മ ചെലവൂർ.

Tags:    
News Summary - Kozhikode Death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.