ദുബൈ: കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് മണലൊടിയുടെ മകൻ അബ്ദുൽ റഫീഖ് മണലൊടി (51) ദുബൈയിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ഇയ്യാത്തുട്ടി. ഭാര്യ: ബുഷ്റ അബ്ദുൽ റഫീഖ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. മക്കൾ: സബ്റിന, സബ്റിയ, അയാൻ. സഹോദരങ്ങൾ: സലിം, നാസർ, സാബിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.