കുഞ്ഞിക്കണ്ണൻ

കുഞ്ഞിക്കണ്ണൻ

വടകര: പുതുപ്പണം കോട്ടത്താഴ കുഞ്ഞിക്കണ്ണൻ(റിട്ട പി.ഡബ്ലു.ഡി എഞ്ചിനീയർ-81) നിര്യാതനായി. ഭാര്യ: നളിനി (കൊളാവിപ്പാലം). മക്കൾ: സജിത്ത്​ (എഞ്ചിനീയർ), സജിന, സജീഷ്​(ഗൾഫ്​). മരുമക്കൾ: സൂരജ്​ (ബിസിനസ്​, കോഴിക്കോട്​), ഷിസി, രമ്യ. സംസ്​കാരം വ്യാഴാഴ്​ച ഉച്ചയ്​ക്ക്​ രണ്ടിന്​ എലത്തൂർ ചെട്ടിക്കുളം വസതിയിൽ.

Tags:    
News Summary - kunjikannan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.