മാധ്യമം മുൻ ജീവനക്കാരൻ അബൂബക്കർ നിര്യാതനായി

മൂഴിക്കൽ: മാധ്യമം മുൻ ജീവനക്കാരനും ജമാഅത്തെ ഇസ്​ലാമി ആദ്യകാല പ്രവർത്തകനുമായ മലോൽ അബൂബക്കർ (74) നിര്യാതനായി. മക്കൾ: താഹിറ (അധ്യാപിക, ജെ.ഡി.ടി സ്​കൂൾ), റഫീഖുർറഹ്​മാൻ (ജമാഅത്തെ ഇസ്​ലാമി മെഡിക്കൽ കോളജ്​ ഏരിയാ പ്രസിഡൻറ്​), ഫസലുർറഹ്​മാൻ (മാധ്യമം, കോഴിക്കോട്​), ഹാജറ, സമീറ. മരുമക്കൾ: അശ്​റഫ്​, അബ്​ദുറഹീം (ഖത്തർ), സുബൈർ, ഷെമീറ (ചെറിയകുമ്പളം), ലബീബ (കരുവ​െമ്പായിൽ). ഖബറടക്കം ഞായറാഴ്​ച ഉച്ചക്ക്​ രണ്ടുമണിക്ക്​ മൂഴിക്കൽ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

Tags:    
News Summary - Madhyamam ex staff Aboobacker passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.