മാധ്യമം കൊയിലാണ്ടി ലേഖകൻ പവിത്രൻ നിര്യാതനായി

കൊയിലാണ്ടി: ദീർഘകാലമായി മാധ്യമം കൊയിലാണ്ടി ലേഖകനായി ജോലിചെയ്തുവരികയായിരുന്ന ചെങ്ങോട്ടുകാവ് മാവുള്ളിപ്പുറത്തൂട്ട് പവിത്രൻ (62) നിര്യാതനായി.

ഭാര്യ: ദീപ ( ഇലാഹിയ സ്കൂൾ, കൊയിലാണ്ടി ) . മകൻ: ഗൗതം ശങ്കർ (കൊയിലാണ്ടി ഗവ.ബോയ്സ് ഹൈസ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, ചന്ദ്രൻ,പരേതയായ വിജയകുമാരി, സുധ, ശർമിള.  സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. 

Tags:    
News Summary - Madhyamam Koyilandi reporter Pavithran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.