ആർ. സി മൊയ്തീൻ ഹാജി നിര്യാതനായി

കൊടുവള്ളി: വ്യാപാരി നേതാവും സാമൂഹിക പ്രവർത്തകനുമായ ആർ. സി മൊയ്‌തീൻ ഹാജി(88) നിര്യാതനായി. വ്യാപാരി വ്യവസായി കൊടുവള്ളി യൂണിറ്റ് മുൻ പ്രസിഡന്‍റ്​‌, ഐ.സി.എസ് മുൻ പ്രസിഡന്‍റ്​‌, കൊടുവള്ളി മദീന മസ്ജിദ് ട്രസ്റ്റ്‌ പ്രസിഡന്‍റ്​‌, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഭാരവാഹി, കൊടുവള്ളി മുൻ അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യമാർ : പരേതയായ ആയിഷ ഭൂപതി, ആസ്യ പള്ളിപോയിൽ. മക്കൾ: ആർ. സി സുബൈർ, ആർ.സി ശാക്കിർ, ആർ.സി യാസിർ, ആർ. സി അഷ്‌കർ, ആർ.സി നൗഷർ, സാബിറ, താഹിറ, ബുഷറ, ഷമീറ. മരുമക്കൾ: കാദർ എം. കെ ശിവപുരം, അബ്ദുൽ ശുകൂർ ഏകരൂൽ, നജീബ് ചേള ന്നൂർ, മുനീർ മൂഴിക്കൽ, ഷഹർബാനു മൂഴിക്കൽ, ഹസ്ന കരുവൻ പോയിൽ, സനിയ ഓമശ്ശേരി, ഷാദിയ പൊറ്റശേരി.

സഹോദരങ്ങൾ: പരേതയായ പാത്തുമ്മെയ്, അബൂബക്കർ, ഖദീജ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന്​ കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ നടക്കും. 

Tags:    
News Summary - moideen haji passes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.