കീഴൽ: ചിത്രകാരനായ കുറുന്തോടി മുടപ്പിലാവിലെ നടക്കൽ, കക്കുന്നത്ത് മൊയതു (85) നിര്യാതനായി.ഭാര്യ: ഫാത്തിമ കുന്നോത്തറമൽ. മക്കൾ: ബഷീർ (ഗ്രാഫിക് ഡിസൈനർ ), മുഹമ്മദ്. മരുമകൾ ആബിദ പറമ്പത്ത്.
സഹോദരങ്ങൾ: കക്കുന്നത്ത് അബ്ദുൽ ഖാദർ മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, വരീലാട്ട് മൂസ്സ, നഫീസ, പരേതരായ കുഞ്ഞമ്മത് മുസ്ല്യാർ, കുഞ്ഞബ്ദുല്ല .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.