മൂസ

മൂസ നിര്യാതനായി

കിഴക്കും മുറി: താഴെമനവീട്ടിൽ മൂസ (64) നിര്യാതനായി. മക്കൾ: സൗഫിയ പറമ്പുൽ ബസാർ, ഫാത്തിമത്ത് സഞ്ജീത കാരന്തൂർ . മരുമക്കൾ: ജാസർ പറമ്പിൽ, ഷൌക്കത്ത് കാരന്തൂർ .

സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ് (മടവൂർ), സൈനബ (കാക്കൂർ), ജമീല (ചീക്കിലോട്), അബ്ദുൽ ഹമീദ് (മാധ്യമം), സഫിയ (മുട്ടാഞ്ചേരി), മയ്യത്ത് നമസ്കാരം നന്മണ്ട ജുമാ മസ്ജിദിൽ വൈകീട്ട് 6.45 ന്. 

Tags:    
News Summary - Moosa (64) passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.