മൂസഹാജി നിര്യാതനായി

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ പ്രധാനാധ്യാപകാനായിരുന്ന വയൽ തൃക്കോവിൽ മൂസഹാജി (77 ) നിര്യാതനായി. പേരാമ്പ്ര മസ്ജിദുൽ നൂർ മുൻ പ്രസിഡൻ്റായിരുന്നു.

ഭാര്യ കുഞ്ഞായിഷ . മക്കൾ ഡോ സക്കീർ ( റിനൈ മെഡി സിറ്റി എറണാകുളം ) സറീന , ഡോ. സാബിർ ( ജില്ല ജനറൽ ഹോസ്റ്റൽ കോഴിക്കോട്. മരുമക്കൾ: ഡോ. റാണി ( റിനൈ മെഡി സിറ്റി), ഡോ. കെ.കെ. അബ്ദുൾ മജീദ് ( അസോസിയേറ്റീവ് പ്രഫസർ ഗവ മെഡിക്കൽ കോളജ് കോഴിക്കോട്), ഡോ. ജുനൈസ് ( മഞ്ചേരി മെഡിക്കൽ കോളജ് ).

സഹോദരങ്ങൾ വി. ടി. കുഞ്ഞാലി (റിട്ട. അധ്യാപകൻ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ), വി.ടി. കുഞ്ഞബ്ദുളള ഹാജി ( മുൻ ഗ്രാമപഞ്ചായത്ത് അംഗം), വി.ടി. ഇബ്രാഹിം കുട്ടി ( റിട്ട. ഹെൽത്ത് ഇൻസ്പക്ടർ ) , കുഞ്ഞായിശ പാലേരിമ്മൽ, പരേതനായ വി.ടി. കുഞ്ഞമ്മദ്.

മയ്യത്ത് നമസ്ക്കാരം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് പേരാമ്പ്ര മസ്ജിദുൽ നൂറിൽ നടക്കും. ഖബറടക്കം ചേനോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. 

Tags:    
News Summary - Moosa Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.