വടകര: ദീർഘകാലം കുട്ടോത്ത് മഹല്ല് ഖജാൻജി ആയിരുന്ന കണ്ടിയിൽ (തയ്യുള്ളതിൽ) മൂസ (72) നിര്യാതനായി.
ഭാര്യ :കുഞ്ഞാമി. മക്കൾ: റഫീഖ്, സുബൈർ, നാസർ, ഇസ്മായിൽ, സുബൈദ, ഹാജറ, സജീന, സമീറ. മരുമക്കൾ: കെ.കെ അമീർ, എം. ലത്തീഫ് , വി.കെ ലത്തീഫ്, ഇ.കെ നിസാർ, ബുഷറ, സലീന, നുസ്രത്ത്, റുബീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.