നഫീസ 

മുസ്ലീം ലീഗ് ജില്ല സെക്രട്ടറി ടി.ടി. ഇസ്മായിലിന്റെ മാതാവ് നിര്യാതയായി

കൊയിലാണ്ടി: കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല ഹാജി, മക്കൾ: കുഞ്ഞഹമ്മദ്, അബ്ദുൾ ലത്തീഫ്. ബഷീർ. ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി, മുൻ പി.എസ്.സി മെംബർ), കാസിം, ഷംസുദ്ദീൻ.

ഖബറടക്കം ബുധനാഴ്ച്ച വൈകുന്നേരം നാലിന് ചീനച്ചേരി പള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - Muslim League District Secretary T.T. Ismail's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.