ഒഞ്ചിയം: കവിയും ഗാനരചയിതാവുമായിരുന്ന കൊട്ടാരം കൊയിലോത്ത് നളിനാക്ഷൻ കണ്ണൂക്കര (51)നിര്യാതനായി. നിരവധി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും രചിച്ച നളിനാക്ഷൻ, നാടക രംഗത്തും സജീവമായിരുന്നു. അറിയപ്പെടുന്ന ആത്മീയ പ്രഭാഷകൻ കൂടിയാണ്. പരേതരായ റിട്ട. അധ്യാപകൻ രാമക്കുറുപ്പിന്‍റെയും അമ്മുഅമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: രാധ ഗംഗാധരക്കുറുപ്പ്, എം.വി.ബാലകൃഷ്ണൻ, വസന്ത മോഹൻകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.