ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡൻ്റ് നെല്ലിയോട്ട് കുഞ്ഞമ്മദ് നിര്യാതനായി

കുറ്റ്യാടി: ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡൻ്റും സംസ്ഥാന കൗൺസിലറും സ്ഥാപകാംഗവുമായ ചെറിയകുമ്പളം നെല്ലിയോട്ട് എൻ.കുഞ്ഞമ്മദ് (77) നിര്യാതനായി. ഐ.എൻ.എൽ പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ്, കുറ്റ്യാടി മേഖല ചെയർമാൻ, ചെറിയകുമ്പളം മഹല്ല് കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പാത്തു. മക്കൾ: മുബാറക്ക് (ക്വാളിറ്റി ഫർണിച്ചർ), റാബിയ, വഹീദ, സീനത്ത്, ഹാജറ, ആബിദ. മരുമക്കൾ: ഇമ്പിച്ചി അഹമ്മദ്, (കൂട്ടാലിട ), കെ.പി.സി.അഹമ്മദ് പാലേരി (സൗദി), അസ്ലം എടവലത്ത് ചെറിയകുമ്പളം (മസ്കത്ത്) ഹമീദ് ഹാജി ഇയ്യാട് (റിട്ട. എഞ്ചിനീയർ), മുഹ്സിന (വാണിമേൽ). സഹോദരങ്ങൾ: മൊയ്തു, എൻ.ഖാലിദ് (റിട്ട. അധ്യാപകൻ മണ്ണൂർ ഗവ.എൽ.പി.സ്കൂൾ), കുഞ്ഞാമി, മറിയം,പരേതനായ കുഞ്ഞബ്ദുല്ല.

Tags:    
News Summary - nelliyot kunjahammed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.