കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി


മനാമ: കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. പേരാമ്പ്ര കായണ്ണ പാറപ്പുറത്ത് അബ്ദുൽ അസീസ് (50) ആണ് മരിച്ചത്.

മുഹറഖ് ഹുസൈൻ ഷുവൈത്തർ സ്വീറ്റ് ഷോപ്പിൽ ജീവനക്കാരനായിരുന്നു. 25 വർഷമായി ബഹ്‌റൈനിൽ ഉണ്ട്.

ഭാര്യ: സക്കീന. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.