ഹുസൈൻ കോയ നിര്യാതനായി

കോഴിക്കോട്: വലിയങ്ങാടിയിലെ മുൻകാല വ്യാപാരി സെൻറ് വിൻസൻറ് കോളനിയിൽ താമസിക്കുന്ന എൻ. ഹുസൈൻ കോയ (72) നിര്യാതനായി. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു.

ഭാര്യ: പൊക്കിനാരി ജമീല. മക്കൾ: ഷിഹാസ്, ശസ്‍മിജ, ശൈഖ ഹുസൈൻ. മരുമക്കൾ: ഡോ. അഷീൽ (കുവൈത്ത്), മിഷാൽ (ദുബൈ), സ്വപ്ന. സഹോദരങ്ങൾ: പരേതനായ അസീസ്, ഫരീദ്, മഹ്മൂദ് (ഇരുവരും ഖത്തർ), റംല കൊല്ലം, ശരീഫ ചെമ്മരത്തൂർ.

പ്രമുഖ വ്യാപാരികളായ പി.കെ. അഹമ്മദ്‌, പി.കെ. ഹാഷിം, പി.കെ. ബഷീർ എന്നിവർ ഭാര്യാസഹോദരന്മാരാണ്.

Tags:    
News Summary - obit hussain koya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.