ഇമ്പിച്ചാമിനാബി നിര്യാതയായി

വെള്ളിമാട്കുന്ന്: പരേതനായ നെരോത്ത് ആലിക്കോയയുടെ ഭാര്യ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ഇമ്പിച്ചാമിനാബി(81) നിര്യാതയായി.

മക്കൾ: ഹഫ്സത്ത്, റംലത്ത്, സറീന, അനസ് (റോയൽ ഹാർഡ് വെയേഴ്സ്), നിയാസ്( ബഹ്റൈൻ).

മരുമക്കൾ: സുബിന, ബേനസീർ, പരേതരായ മാമുക്കോയ, മുഹമ്മദ് കോയ, അബ്ദുൽ മജീദ്.

Tags:    
News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.