ശിവപുരം: കപ്പുറം മഞ്ഞമ്പ്രകണ്ടി പരേതനായ എം.കെ. ആലിയുടെ ഭാര്യ നെരോത്ത് ആസ്യ ഹജ്ജുമ്മ (94) നിര്യാതയായി.
മക്കൾ: മുഹമ്മദ് പൂക്കാട് (റിട്ട. തഹസിൽദാർ), അബ്ദുറഹ്മാൻ കാവുങ്ങൽ (റിട്ട. അധ്യാപകൻ, എ.എം.എച്ച്.എസ്.എസ് പുവ്വമ്പായി), എം.കെ. അബ്ദുസലാം (റിട്ട. അധ്യാപകൻ തലശ്ശേരി നെടുമ്പ്രം രാമകൃഷ്ണ സ്കൂൾ), എം.കെ. അബ്ദുൽ ഖാദർ (റിട്ട. കൃഷി വകുപ്പ് ), എം.കെ. ഇസ്മായിൽ, എം.കെ. അബ്ദുസ്സമദ് (റിട്ട. ഐ.പി.എച്ച് ബുക്സ്), ഖദീജ പാലത്ത്, ബുഷ്റ കൊടിയത്തൂർ, അസ്മ പുറക്കാട്, പരേതരായ എം.കെ. നൗഷർ, എം.കെ. മൈമൂനത്ത്.
മരുമക്കൾ: ആമിന പേരാമ്പ്ര, ആത്വിഖ വാണിമേൽ, സുബൈദ വെളിമണ്ണ, റുഖിയ അറപ്പീടിക, ആർ.സി. സാബിറ കൊടുവള്ളി (ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം കേരള സെക്രട്ടറി), വി.പി. റൈഹാനത്ത് നരിക്കുനി, മുംതാസ് കുട്ടമ്പൂർ, ഷഹീറ ചേളന്നൂർ, അലി മദനി പാലത്ത് (റിട്ട. അധ്യാപകൻ), ടി.കെ. അബൂബക്കർ (കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെംബർ), മലയിൽ അബ്ബാസ് പുറക്കാട്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കപ്പുറം പഴയ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.