തച്ചംപൊയിൽ: പള്ളിപ്പുറം മുക്ക് കച്ചിളിക്കാലയിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ അബ്ദുൽ നാസർ (58) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: ഖമറുന്നീസ ബീവി. മക്കൾ: നസ്മില മറിയം, നൗഷിൽ റഹ്മാൻ, നുഹൽ റഹ്മാൻ. മരുമകൻ: ഹർഷദ് എളേറ്റിൽ. സഹോദരങ്ങൾ: ശരീഫ്, അഷ്റഫ്, ബഷീർ, റംല സൗദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.