കാരാട്: പൊന്നേംപാടം പുന്നത്ത് പുതുക്കൂളിൽ പരമേശ്വരൻ (84) നിര്യാതനായി. ഫറോക്കിലെ ഹിന്ദുസ്ഥാൻ ടൈൽ വർക്ക്സ് ജീവനക്കാരനായിരുന്നു.
ഭാര്യ: ശാരദ. മക്കൾ: സുശീൽ കുമാർ (കേരള ബാങ്ക് ഐക്കരപ്പടി ശാഖാ മാനേജർ), സത്യൻ. മരുമക്കൾ: വിമി, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.