പാറക്കെട്ടിൽ പി.ടി. നാണു നിര്യാതനായി

തിരുവള്ളൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും പാരമ്പര്യ വൈദ്യനുമായ ചാനിയംകടവ് കലങ്ങോടത്തിൽ പാറക്കെട്ടിൽ പി.ടി. നാണു (80) അന്തരിച്ചു. ഭാര്യ: മാത. മക്കൾ: രവീന്ദ്രൻ (ഖത്തർ), മോളി, സിന്ധു, സീന.

മരുമക്കൾ: ശോഭ, ശ്രീധരൻ, പ്രജീഷ് (തിരുവള്ളൂർ), ലോകനാഥൻ (വടകര). സഹോദരി: കല്യാണി (തിരുവള്ളൂർ).

Tags:    
News Summary - Obituary PT Nanu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.