ദുരിതാശ്വാസ ക്യാമ്പിൽ വയോധികൻ മരിച്ചു

വടകര: നാദാപുരം വിലങ്ങാട് ഉരുൾപൊട്ടലിൽ ഭവനരഹിതനായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു. വിലങ്ങാട് മഞ്ഞ ചീൾ സ്വദേശിഞാവള്ളി പറമ്പിൽ അബ്രഹാം ( 78 ) ആണ് മരിച്ചത്.

വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ദുരിതാശ്വാസ ക്യാമ്പിലാണ് അബ്രഹാം ഉണ്ടായിരുന്നത്​. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴച്ചയാണ് ക്യാമ്പിൽ എത്തിയത്.

Tags:    
News Summary - Old man died In Releif Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.