ഫാറൂഖ് കോളജ്: പരേതനായ പുളിയാളി ചട്ടിപ്പുര അലവിയുടെ ഭാര്യ വടക്കേവീട്ടിൽ മണത്തേങ്ങാട് പാത്തുമ്മ കുട്ടി ഹജ്ജുമ്മ (ഇമ്മു-88) നിര്യാതയായി.
മക്കൾ: പരേതനായ മഹബൂബ്, ജാഫർ (സ്വീറ്റ് ഹോം), അസീബ്, മുഷ്താഖ്, ബിച്ചായിശ, ഖദീജ, മറിയം, ഷംസിയ. മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ, പ്രഫ. അബുബക്കർ കെ.പി (കടലുണ്ടി നഗരം), സി. കുഞ്ഞാമു മാസ്റ്റർ (കുറ്റിക്കാട്ടൂർ), പരേതനായ അബ്ദുൽ അസീസ് (കൊണ്ടോട്ടി), സറീന, സൈബൽ, ഹസനത്ത്, ശബ്ന.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച വൈകുന്നേരം 4.30ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.