പി.വി സെയ്ദ് മുഹമ്മദ് നിര്യാതനായി

കോഴിക്കോട്: പെരുമുഖം ബംഗ്ലാവ് താമസിക്കുന്ന പി.വി സെയ്ദ് മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: പരേതയായ അസ്മാബി. മക്കൾ: ഹന്നത്ത്, ഷമീർ (ചെന്നൈ), അൻസാർ അഹമ്മദ്, മരുമക്കൾ: അർഷാദ് (സിടി.വി മുക്കം) ഡോ. സജ്ന, പ്രംന (എൻജീനിയർ), സഹോദരങ്ങൾ പരേതനായ ഡോ. മുഹമ്മദ്, അബൂബക്കർ, ഹംസക്കോയ, ആസിയ, സൈനബ പരേതരായ ഫാത്തിമക്കുട്ടി, ആയിശ.

Tags:    
News Summary - PV Syed Muhammad passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.